Saturday, May 2, 2020

ചില ലോക്ക് ഡൌൺ കാല ചിത്രപരീക്ഷണങ്ങൾ



രണ്ടു കൊല്ലമായി നിലവിൽ താമസിക്കുന്ന  വീട്ടിൽ എത്തിയിട്ട്. പരിസ്ഥിതിവാദി  ആണെങ്കിലും ഇന്ന് വരെ ഈ പറമ്പും തൊടിയും ശരിക്കും കാണുന്നത്   ഇപ്പോഴാണ് . എന്തെല്ലാം കാഴ്ചകളാണെന്നോ പ്രകൃതി നമുക്കായി ഒളിച്ചു വച്ചിരിക്കുന്നത് ? മനുഷ്യൻ എത്ര നിസ്സാരൻ .


ഈ സുന്ദര ഭൂവിലെ കാഴ്ചകൾ കാണാൻ ഈ കുഞ്ഞു ജന്മം കൊണ്ട് കഴിയുമോ ? കണ്ടറിയാം.