Saturday, May 2, 2020

ചില ലോക്ക് ഡൌൺ കാല ചിത്രപരീക്ഷണങ്ങൾ



രണ്ടു കൊല്ലമായി നിലവിൽ താമസിക്കുന്ന  വീട്ടിൽ എത്തിയിട്ട്. പരിസ്ഥിതിവാദി  ആണെങ്കിലും ഇന്ന് വരെ ഈ പറമ്പും തൊടിയും ശരിക്കും കാണുന്നത്   ഇപ്പോഴാണ് . എന്തെല്ലാം കാഴ്ചകളാണെന്നോ പ്രകൃതി നമുക്കായി ഒളിച്ചു വച്ചിരിക്കുന്നത് ? മനുഷ്യൻ എത്ര നിസ്സാരൻ .


ഈ സുന്ദര ഭൂവിലെ കാഴ്ചകൾ കാണാൻ ഈ കുഞ്ഞു ജന്മം കൊണ്ട് കഴിയുമോ ? കണ്ടറിയാം.

Sunday, September 27, 2009

ഇങ്ങനെയും ഒരു ചെടി




എന്റെ വീടിന്റെ ഗേറ്റിനിടയില്‍ സാഹസപ്പെട്ട് വളര്‍ന്നു പൂവിട്ടു നില്ക്കുന്ന സുന്ദരിച്ചെടി.




(മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്)

Sunday, September 20, 2009

കറുത്ത പൊന്ന്.





കേരളപ്പെരുമ കടലേഴും കടത്തിയ വീരന്‍ ............